Surprise Me!

ചില രഹസ്യങ്ങൾ പറയാതെ പറഞ്ഞ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രൈലെർ

2018-09-22 1 Dailymotion

chalakkudikkaran changathi trailer out unveiling mystery of kalbhavan mani<br />ഇപ്പോഴും കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു വന്നിട്ടില്ല. മണിയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അത് വെറുമൊരു ട്രെയിലർ മാത്രമല്ല, ചില രഹസ്യങ്ങളും പറയാതെ <br />പറയുന്നുമുണ്ട്.<br />#KalabhavanMani

Buy Now on CodeCanyon