Surprise Me!

സാബുവാണോ ഈ ആഴ്ച്ച പുറത്തായത്? | BIG BOSS MALAYALAM | FilmiBeat Malayalam

2018-09-23 47 Dailymotion

SABU MON ELIMINATED OR NOT?ബിഗ്ബോസിൽ നിന്ന് പുറത്തു വരുന്ന പ്രമോയിൽ സാബു മോൻ ഔട്ട് ആകുന്ന രംഗങ്ങളാണ് കാണിക്കുന്നത്. ബിഗ്ബോസിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് സാബു. . എന്നാൽ ആദ്യ ഘട്ടങ്ങളിലൊന്നും സാബു എലിമിനേഷനിൽ എത്തിയിരുന്നില്ല. ഫിനാലെയോട് അടുക്കുന്ന സമയത്തായിരുന്നു സാബു എലിമിനേഷനിൽ എത്തിയത്, ബിഗ്ബോസിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സപ്പോർട്ടുള്ള വ്യക്തിയാണ് സാബു. സാബുവിനും പേളിയ്ക്കുമാണ് പുറത്ത് കൂടുതൽ ഫാൻസ് ഗ്രൂപ്പ് ഉളത്. എന്നാൽ വോട്ടിങ്ങിന്റെ എണ്ണത്തിൽ കുറവ് വരാൻ സാബു വിന് ചാൻസ് വളരെ കുറവാണ്. എന്നാൽ ഇപ്പോൾ സാബു എലിമിനേറ്റായി പുറത്തു പോകുന്ന പ്രമോകളാണ് പ്രത്യക്ഷപ്പെടുന്നത്.

Buy Now on CodeCanyon