Surprise Me!

ബോക്സോഫീസ് തകർക്കാൻ മോഹൻലാൽ ചിത്രങ്ങൾ എത്തുന്നു

2018-09-24 131 Dailymotion

Mohanlal's upcoming movie releases <br />2018 ന്റെ ഒന്‍പത് മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു സിനിമ മാത്രമാണ് തിയറ്ററുകളിലേക്ക് എത്തിയത്.<br />പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയൊരു പരാജയമായിരുന്നു നീരാളി. ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളായതിനാല്‍ വരും നാളുകളിലാണ് പ്രതീക്ഷ. ഇത്തവണ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയെല്ലാം അണിയറയിലുണ്ട്.<br />#Mohanlal

Buy Now on CodeCanyon