Asia Cup 2018 trolls<br />ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മുന്നിൽ നാണംകെട്ട പാകിസ്താന് സോഷ്യൽ മീഡിയയിൽ ട്രോൾ. ആദ്യമത്സരത്തിലെക്കാളും എളുപ്പത്തിലാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ചത്. സൂപ്പർ താരം വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ പാകിസ്താനെ തോൽപിക്കുന്നത്. അപ്പോൾ കോലി കൂടി ഉണ്ടെങ്കിലോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.<br />#AsiaCup