Big Boss Malayalam Lates<br />ബിഗ് ബോസ് മലയാളം അവസാനിക്കാന്‍ നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഫിനാലെയിലേക്കെത്തി എന്നറിയിച്ചതിന് പിന്നാലെയായാണ് മത്സരാര്‍ത്ഥികളോട് എന്തുകൊണ്ട് വിജയിയാവാമെന്നവകാശപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. <br />#BigBossMalayalam
