nineteen year old @ttacked friend's mother for new mobile phone in alappuzha<br />ആലപ്പുഴ കണ്ണനാംകുഴിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നാണ് ധരിച്ചതെങ്കിലും കൂടുതൽ പരിശോധനയിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സംഭവത്തിൽ തുളസിയുടെ മകന്റെ കൂട്ടുകാരനായ പത്തൊൻപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.<br />#KeralaPolice