Big Boss Malayalam Audience Response<br />ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. മത്സരം കടുത്തതോട് കൂടി എന്തൊക്കെയായിരിക്കും ബിഗ് ബോസില്‍ സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പേളി മാണി, ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, അതിഥി, സാബു എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. <br />#BigBossMalayalam