Woman are allowed to enter Sabarimala, As Per SC Verdict<br />സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടാണെന്ന് വ്യക്തമാക്കി 2007ൽ അന്നത്തെ ഇടത് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. പിന്നീട് ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന നിലപാടാണ് 2016ൽ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ വീണ്ടും ഇടതുപക്ഷം അധികാരം ഏറ്റപ്പോൾ ഈ സത്യവാങ്മൂലം പിൻവലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. സന്യാസി മഠം പോലെ ശബരിമല പ്രത്യേക വിഭാഗത്തിൽപെട്ട ക്ഷേത്രമല്ലെന്ന് സർക്കാർ വാദിച്ചു.<br />#Sabarimala