Surprise Me!

ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് കയറാം

2018-09-28 8 Dailymotion

SC allows women to enter temple during periods<br />സ്ത്രീപ്രവേശന വിഷയം മാത്രമായിരുന്നില്ല ശബരിമലയിലെ പ്രധാന പ്രശ്‌നം. ആര്‍ത്തവ കാലത്ത് അവിടെ പ്രവേശിക്കാനാവുമോ എന്നതും കൂടിയായിരുന്നു. ഇതില്‍ കൂടിയുള്ള വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും കോടതി പറഞ്ഞു.<br />#SabarimalaVerdict

Buy Now on CodeCanyon