Surprise Me!

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ വിയോജിച്ച് ഇന്ദു മൽഹോത്ര

2018-09-28 741 Dailymotion

Indhu malhotra not supporting Sabarimala women entry <br />കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള നാല് പേര്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം എന്ന നിലപാടെടുത്തപ്പോള്‍ ഏക വനിതാ ജഡ്ജിയായി ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിച്ചു.<br />#Sabarimala

Buy Now on CodeCanyon