Facebook post against Deepa Rahul Easwar<br />സുപ്രീം കോടതി വിധിക്ക് പിന്നാലെ വിവിധ ചാനലുകളില്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം ദീപ സ്ത്രീപ്രവേശനത്തിന് എതിരെ ഘോരഘോരം വാദങ്ങള്‍ ഉയര്‍ത്തി. ദീപയ്ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ലാലി പിഎം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. <br />#Sabarimala