ആവേശകരമായ ബിഗ്ഗ്‌ബോസിന്റെ ഫൈനൽ തുടങ്ങിയിരിക്കുകയാണ്, മോഹൻലാൽ ഷോ തുടങ്ങിയപാടെ ആദ്യ പുറത്താക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് , വീട്ടിലെ കാരണവരായ അരിസ്റ്റോ സുരേഷാണ് ഗ്രാൻഡ് ഫിനാലെയിൽ ആദ്യം പുറത്തായിരിക്കുന്നത്. ഇനിയുള്ള നാല് [പേരിൽ ആര് ജയിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ <br /><br />Aristo suresh eliminated from biggboss malayalam