Vijay shares his wish to become chief minister<br />തമിഴകത്തെ രാഷ്ട്രീയ നേതാക്കളുടെയും സൂപ്പര്‍ താരങ്ങളുടെയും മനസ്സില്‍ തീ കോരിയിട്ട് ദളപതി വിജയ്, ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാറിന്റെ ഓഡിയോ റിലീസിനോടനുബന്ധിച്ച് നടന്ന വന്‍ പരിപാടിയിലാണ് തന്റെ രാഷ്ട്രീയ മോഹം വിജയ് തുറന്നു പറഞ്ഞത്.<br />#Vijay