Kalabhavan mani's death director vinayan gives statement to CBI<br />കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. വിഷമദ്യം അകത്ത് ചെന്നതാണ് മരണ കാരണമെന്ന് ലാബ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണം എവിടെയുമെത്തിയില്ല. തുടര്‍ന്നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.<br />#KalabhavanMani