5 reasons why Virat Kohli should step down as captain<br />ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ജേതാക്കളായതോടെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിതരും ടീമിന്റെ ആരാധകരുമെല്ലാം വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരുന്നു. ടീമിന്റെ സ്ഥിരം ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ അതേറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കോലി സമ്മര്‍ദ്ദത്തിലാണ്.<br />#ViratKohli