Surprise Me!

ശബരിമലയ്ക്ക് പോകാൻ തീരുമാനിച്ചു റാങ്ക് വാങ്ങിയ രഹ്ന ഫാത്തിമ!

2018-10-04 1 Dailymotion

Rehana Fathima's facebook post about sabarimala visit<br />ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.<br />#RehnaFathima

Buy Now on CodeCanyon