Surprise Me!

താടിയുള്ളവര്‍ക്ക് ആസിഫ് അലി ചിത്രം ഫ്രീയായി കാണാം!

2018-10-04 417 Dailymotion

Asif Ali's mandaram free tickets available<br />ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഒക്ടോബര്‍ അഞ്ചിനാണ് മന്ദാരം തിയറ്ററുകളിലേക്ക് എത്തുന്നത്.

Buy Now on CodeCanyon