Cristiano Ronaldo ousted from Portugal National Team<br />സൂപ്പര്‍താരവും ടീം ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമിലുള്‍പ്പെടുത്തിയില്ല. ഈ മാസം പോളണ്ട്, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിലാണ് റൊണാള്‍ഡോയുടെ പേരില്ലാത്തത്.<br />#CR7 #Portugal