Surprise Me!

ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

2018-10-06 64 Dailymotion

New Born baby in ammathottil named as Balabhaskar<br />നികത്താനാകാത്തൊരിടം സംഗീത ലോകത്ത് ഒഴിച്ചിട്ടാണ് വയലിൻ മാന്ത്രികൻ ബാലഭാസ്കർ വിടവാങ്ങിയത്. മകൾ തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാകുകയായിരുന്നു. പ്രിയതമന്റെയും മകളുടെയും വേർപാടറിയാതെ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.<br />#Balabhaskar

Buy Now on CodeCanyon