Won't let BJP win a single seat in 2019 polls in Bengal: Mamata Banerjee<br />ബിജെപിയുടെ തന്ത്രങ്ങള്‍ പശ്ചിമബംഗാളില്‍ വിലപ്പോവില്ലെന്നും സംസ്ഥാനത്ത് ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും മമതാ ബാനര്‍ജി പറയുന്നു<br />#Loksabha