BCCI rejected Kohli's request for players wives to travel on tours<br />ഇംഗ്ലണ്ട് പരമ്പരയില്‍ സാക്ഷി ധോണി, രോഹിത്തിന്റെ ഭാര്യ റിതിക, ധവാന്റെ പങ്കാളി അയേഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭാര്യ ഒപ്പമുണ്ടാകുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് കോലിയുടെ വിശദീകരണം.<br />#BCCI