Surprise Me!

ദീപികയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് തിരിച്ചെത്തി

2018-10-10 321 Dailymotion

More Controversy Looms for BJP<br />ബോളിവുഡ് നടി ദീപിക പദുക്കോണിന്റെയും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും തലയെടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് പാർട്ടിയിൽ മടങ്ങിയെത്തി. വിവാദ സിനിമയായ 'പത്മാവതി'യുമായി ബന്ധപ്പെട്ടാണ് ഹരിയാനയിലെ മുൻ ബിജെപി നേതാവായിരുന്ന സൂരജ് പാൽ അമു വിവാദ പരാമർശങ്ങൾ നടത്തിയത്.<br />#BJP

Buy Now on CodeCanyon