Surprise Me!

റഫാലില്‍ സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

2018-10-10 67 Dailymotion

supreme asked modi government to give explanation on rafale deal <br />റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. <br />#RafaleCase

Buy Now on CodeCanyon