anjali menon criticizing the stand of amma on actress attack case<br />രാജ്യാന്തര തലത്തിൽ തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിഭാശാലികളായ അഭിനേതാക്കളും എഴുത്തുകാരും സംവിധായകൻമാരുമൊക്കെയാണുള്ളത്. എന്നിട്ടും... ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ? ഇതും ഒരു നിലപാടാണ്. വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്ന്. അഞ്ജലി മോനോൻ കുറിച്ചു.<br />#AnjaliMenon #MeToo<br />