മീ ടൂ വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ നൈജീരിയയില്‍ ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോണ്‍ക്ലേവില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തി.