Surprise Me!

ഇന്തോനേഷ്യയിൽ വീണ്ടും പ്രളയക്കെടുതി, കുട്ടികൾ ഉൾപ്പെടെ 27 മരണം

2018-10-14 109 Dailymotion

സുമാത്രയുടെ വടക്ക് പടിഞ്ഞാറ് മേഖലയിലാണ് പ്രളയം ഏററവും കൂടുതൽ ദുരിതം വിതച്ചത്. മൗറ സലാദി ഗ്രാമത്തിലെ ഒരു ഇസ്ലാമിക് സ്കൂളിലെ 11 കുട്ടികളാണ് മരിച്ചത്. 29 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയത്.<br />indonesia flash flood, 27 killed

Buy Now on CodeCanyon