ബോളിവുഡിലെ രണ്ടാമത്തെ സിനിമയായ സോയ ഫാക്ടറിന്റെ തിരക്കിലാണ് താരമിപ്പോള്‍. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കാനായി താരം നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കിയത്<br />Dulquer Salmaan's cricket practise pics viral