സിനിമയിൽ ഇത്തരം അരാജകത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായി അറിയാവുന്നയാൾ. ഒരു അഭിനേതാവ് എന്നതിന് പുറമെ സർക്കാരിന്റെ സാംസ്കാരിക സ്ഥാപനത്തിൽ ഉന്നത പദവിയിലിരിക്കുന്ന ലളിതയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്<br />social media agaisnt kpac lalith on her stand over complaints raised by wcc