നമ്മൾ എത്ര എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും നമ്മളറിയാത്ത ചില തെറ്റുകൾ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ഭാഗത്തു നിന്നതും സംഭവിച്ചു പോകാറുണ്ട്. ഇത്തരത്തിൽ നമ്മൾ തന്നെ നമ്മുടെ ഫോണിനെ നശിപ്പിക്കുന്ന അല്ലെങ്കിൽ നശിപ്പിക്കാൻ കാരണമായേക്കാവുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.<br />Smartphone mistakes you should avoid