Surprise Me!

യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ക്ഷേത്രം അടയ്ക്കും!? | Oneindia Malayalam

2018-10-17 1 Dailymotion

if women arrives temple will not close says thanthri<br />അയ്യപ്പ ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്ക് നട തുറക്കാനെത്തിയപ്പോഴാണ് തന്ത്രിയുടെ പ്രതികരണം. യുവതികളെ ക്ഷേത്രത്തില്‍ കയറ്റില്ല. ശ്രീകോവിലിന് മുമ്പില്‍ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടയ്ക്കും. താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നും തന്ത്രി പറഞ്ഞു.<br />#Sabarimala #SabarimalaProtest

Buy Now on CodeCanyon