Idavela Babu's Statement about Dileep <br />എന്നാല്‍ ആക്രമണത്തിനിരയായ നടി ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്ന് പരാതിപ്പെട്ടതായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇടവേള ബാബുവിന്റെ വെളിപ്പെടുത്തല്‍. മനോരമ ന്യൂസിനായിരുന്നു മൊഴിയുടെ പകര്‍പ്പ് ലഭിച്ചിരുന്നത്.<br />#WCC #AMMA #Mohanlal