Surprise Me!

ഇനിയെന്ത് എല്‍ ക്ലാസിക്കോ? | Oneindia Malayalam

2018-10-22 32 Dailymotion

Lionel Messi will miss El Clasico with injury<br />ലോക ക്ലബ്ബ് ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോയുടെ ഗ്ലാമര്‍ ഇത്തവണ കുറയും. സ്പാനിഷ് ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ത്രില്ലറില്‍ രണ്ടു ഇതിഹാസ താരങ്ങളുടെ അഭാവമാണ് എല്‍ ക്ലാസിക്കോയുടെ പകിട്ട് കുറച്ചിരിക്കുന്നത്.<br />#Elclasico #RMCFvFCB

Buy Now on CodeCanyon