Surprise Me!

രോഹിത് ധവാൻ വെടിക്കെട്ട് ഇനി മുംബയ്‌ക്കൊപ്പമോ? | Oneindia Malayalam

2018-10-22 236 Dailymotion

mumbai indians trying to get shakhar dhawan for new season<br />ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കിരീടം തങ്ങളുടെ തട്ടകത്തിലെത്തിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ നയിച്ച മുംബൈ കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പോലും കടക്കാനാവാതെ മുംബൈ നാണം കെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് മുംബൈ.<br />#MI #ShikharDhawan

Buy Now on CodeCanyon