Surprise Me!

അയ്യപ്പന്‍ എല്ലാവരുടേതുമല്ലേ എന്ന് പോസ്റ്റിട്ടതിന് പെണ്‍കുട്ടിക്ക് മര്‍ദ്ദനം

2018-10-23 470 Dailymotion

College student attacked over facebook post<br />ശബരിമലയില്‍ അയ്യപ്പന്‍റെ പേരില്‍ കേരളം കണ്ടത് വലിയ രീതിയുളള പ്രതിഷേധങ്ങളായിരുന്നു. ശരണം വിളി മാത്രം മുഴുകിയിരുന്ന ശബരിമല സന്നിധാനത്ത് കലാപത്തിന് സമാനമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. വിശ്വാസത്തിന്‍റെ പേരില്‍ ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിയമം വരെ കൈയ്യിലെടുക്കുന്ന അവസ്ഥ.<br />#Sabarimala #SabarimalaProtest

Buy Now on CodeCanyon