MS Dhoni and Gautham Gambhir likely contest on BJP ticket 2019<br />എന്തുവില കൊടുത്തും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വന്‍ താരനിര തന്നെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി എത്തുക. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് പുതിയ വാര്‍ത്ത.<br />#BJP #Gauti #MSDhoni