Actor Lakshmi Ramakrishnan with me too campaign<br />ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ തുറന്നു പറച്ചിലുകളുടെ കാലമാണ്. സിനിമ മേഖലയിൽ നിന്ന് തങ്ങൾ അനുഭവിച്ച ദുഷ്കരമായ അനുഭവങ്ങൾ നടിമാർ സമൂഹത്തിനു മുന്നിൽ തുറന്നടിക്കുകയാണ്. നടിമാർ മാത്രമല്ല നടൻമാരും മീ ടൂ വെളിപ്പെുത്തലുമായി ഇപ്പോൾ രംഗത്തെത്തുകയാണ്. <br />#MeToo #LakshmiRamakrishnan