Social media found out image spreading against Justice paripoorna is fake<br />ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചത് മുതല്‍ തന്നെ നുണ പ്രചരണങ്ങള്‍ തുടങ്ങിയിരുന്നു.സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കവേയാണ് കേരളത്തില്‍ പ്രളയം വന്നത്.<br />#Sabarimala