Surprise Me!

അബ്രഹാമിനു പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണിയായി മമ്മൂക്ക

2018-10-26 7 Dailymotion

കുട്ടനാടന്‍ ബ്ലോഗിനു ശേഷം ആവേശത്തോടെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തതലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.<br />Mamootty's new movie Unda shoot begins. The movie is directing by Khalid Rahman.

Buy Now on CodeCanyon