Surprise Me!

വിന്‍ഡീസ്, ഓസീസ് ടി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2018-10-27 102 Dailymotion

അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ നടക്കാനിരിക്കുന്ന ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ടീമിലേക്ക് പരിഗണിക്കാത്തതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയെ നിരവധി കിരീട വിജയങ്ങളിലേക്ക് നയിച്ച 37 കാരനായ ധോണി ആദ്യമായാണ് ടീമില്‍ നിന്ന് തഴയപ്പെടുന്നത്. <br />dhoni not part of t20 squad to face west indies and australia

Buy Now on CodeCanyon