Surprise Me!

കറുപ്പുടുത്ത് ശബരിമലയില്‍ പോകുമെന്ന് എബിവിപി വനിതാ നേതാവ് പറയുന്നു

2018-10-27 150 Dailymotion

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി പരസ്യമായി പ്രതിഷേധങ്ങളുമായി രംഗത്തെത്തിയപ്പോള്‍ ശബരിമലയിലേക്ക് പോകുമെന്ന് നിലപാടെടുത്ത് വിവാദത്തിലായ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് വിധിയുടെ പശ്ചാത്തലത്തില്‍ കുടുംബസമേതം ശബരിമലയ്ക്ക് പോകുമെന്ന പരാമര്‍ശമായി രംഗത്തെത്തിയത്.<br />ABVP leader sreeparvathy says that she is ready to go to Sabarimala. <br />

Buy Now on CodeCanyon