Surprise Me!

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ല! മുരളീധരനെ തേച്ചൊട്ടിച്ച് ഷാനി പ്രഭാകർ

2018-10-29 959 Dailymotion

Shani VS muraleedharan discussion goes viral<br />സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നാണ് ഉദ്ദേശിച്ചെതെന്നായി പിള്ള. ഇതുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് വി മുരളീധരന്‍ മഉരുണ്ടുകളിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യം വലിച്ച് താഴെയിറക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന പറഞ്ഞ മുരളീധരന്‍ ചര്‍ച്ച അവതാരക ഷാനി പ്രഭാകരന്‍ തെളിവുകള്‍ നിരത്തിയോടെ ഉരുണ്ടുകളിച്ചു. വിവരങ്ങള്‍ ഇങ്ങനെ

Buy Now on CodeCanyon