വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളില്‍ ഒന്നായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീരേന്ദ്ര സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും ചേര്‍ന്ന് മറികടന്നത്.<br /><br />Dhawan-Rohit opening partnership overtook Tendulkar and Sehwag