Surprise Me!

ദിലീപ് തന്‍റെ അവസരങ്ങള്‍ തട്ടിയെടുത്തോ? ജയറാം പറയുന്നു.|Filmibeat Malayalam

2018-10-30 3 Dailymotion

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരങ്ങളിലൊരാളാണ് ദിലീപ്. സൂപ്പര്‍ താരങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ജനപ്രിയ നായകനെന്ന ടാഗ് ഈ താരത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപിന് മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടയിലും സിനിമയില്‍ നിന്നും മികച്ച നേട്ടമാമ് താരം സ്വന്തമാക്കിയത്. <br />Jayaram talking about dileep's dedication to his movies

Buy Now on CodeCanyon