പി കെ ഷിബു എന്ന വിളിച്ച് തന്നെ പരിസിക്കുന്നവരോട് നിലപാട് വ്യക്തമാക്കുകയാണ് സന്ദീപാനന്ദഗിരി. പികെ ഷിബു എന്നത് തന്റെ പേരല്ല, അരയ സമുദായത്തിന്റെ വക്താവായ പികെ സജീവന്റെ ജേഷ്ഠനാണ് യഥാർത്ഥത്തിൽ പികെ ഷിബുവെന്ന് സന്ദീപാനന്ദഗിരി പറയുന്നു.<br />sandeepanadhagiri response on calling him pk shibu