Surprise Me!

42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം

2018-10-31 206 Dailymotion

കോളിളക്കം സൃഷ്ടിച്ച ഉത്തര്‍ പ്രദേശ് ഹാഷിംപുര കൂട്ടക്കൊല കേസില്‍ ദില്ലി ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസില്‍ പ്രതികളായ 16 മുന്‍ പോലീസുകാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 1987ലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. <br />Delhi high court gives life imprisonment to 16 cops in 1987 hashimpura massacre case<br /><br />

Buy Now on CodeCanyon