Surprise Me!

എന്തുകൊണ്ട് രണ്ടാമൂഴം നടക്കാതെ പോകുന്നു? | OneIndia Malayalam

2018-11-01 119 Dailymotion

<br />എംടി വാസദുദേവന്‍ നായര്‍ മാത്രമല്ല നേരത്തെ രണ്ടാമൂഴം സിനിമയാക്കാനായി ശ്രമിച്ചവരും ഭീമനെന്ന കഥാപാത്രമായി മനസ്സില്‍ കണ്ടിരുന്നതും മോഹന്‍ലാലിനെയായിരുന്നു. ഭരതനും ഹരിഹരനുമൊക്കെ നേരത്തെ ഭീമനെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.<br /><br />social media discussion about randamoozham

Buy Now on CodeCanyon