Surprise Me!

പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്ത് ഇനി ടാറ്റയും, JTP എഡിഷന്‍ ടിഗോറും ടിയാഗൊയും വിപണിയില്‍

2018-11-02 954 Dailymotion

ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകളുമായി ടാറ്റ. 6.39 ലക്ഷം രൂപ വിലയില്‍ ടിയാഗൊ JTP, 7.49 ലക്ഷ രൂപ വിലയില്‍ ടിഗോര്‍ JTP മോഡലുകളെ ടാറ്റ പുറത്തിറക്കി. വേഗവും കരുത്തും കൂടിയ പെര്‍ഫോര്‍മന്‍സ് കാര്‍ ലോകത്ത് ടാറ്റയുടെ ആദ്യ ചുവടുവെയ്പ്പാണ് ഇരു മോഡലുകളും.

Read more at: https://malayalam.drivespark.com/four-wheelers/2018/tata-tiago-jtp-tigor-jtp-launched-india-at-rs-6-39-lakh/articlecontent-pf73708-011231.html?fbclid=IwAR1E8IfjeFtYrm4UIKjt881ZkkqJ6224UVNXjGsMMgxpOIesYET1eyOYtgo
#TataTiagoJTP #TataTigorJTP #FirstDriveImpressions #Review
#Tata

Buy Now on CodeCanyon