Surprise Me!

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

2018-11-09 4 Dailymotion

Kerala High Court Disqulifies KM Shaji MLA in Election case filed by MV Nikesh Kumar<br />അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയില്‍ തീര്‍പ്പ് കല്‍പിച്ചിരിക്കുന്നത്.<br />#KMShaji

Buy Now on CodeCanyon