ശബരിമല: റിട്ട് -റിവ്യു ഹർജികള്‍ തുറന്ന കോടതിയിലേക്ക്

റിവ്യു ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് ഭരണഘടന ബഞ്ച് ജനുവരി 22ലേക്ക് മാറ്റി.

മണ്ഡലകാലത്തിനു ശേഷമാകും ഭരണഘടന ബഞ്ച് ഹര്‍ജികള്‍ പരിഗണിക്കുക.

യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല, അതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് സ്ത്രീകള്‍ക്ക് മല ചവിട്ടാന്‍ കഴിയും