Surprise Me!

മദ്യം നൽകാത്തതിന് എയർ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി യുവതി

2018-11-14 1,302 Dailymotion

Irish woman creates ruckus onboard Air India flight for Dening extra booze<br />എയർ ഇന്ത്യൻ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. കൂടുതൽ മദ്യം നൽകാൻ എയർ ഇന്ത്യ ജീവനക്കാർ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തിൽ ബഹളം ആരംഭിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ച ജീവനക്കാർക്ക് നേരെ യുവതി അസഭ്യം വർഷം നടത്തുകയും തുപ്പുകയും ചെയ്തു.<br />

Buy Now on CodeCanyon